Surprise Me!

Chandini About Dulquer Salmaan | Filmibeat Malayalam

2017-07-06 15 Dailymotion

Chandini Sreedharan who acted in lots of Malayalam movies like KL 10, CIA talks about Dulquer Salmaan. <br /> <br />ഉണ്ണി മുകുന്ദന്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍.. തുടക്കത്തില്‍ തന്നെ മലയാളത്തിലെ ഏറ്റവും സുന്ദരന്മാരായ യുവതാരങ്ങള്‍ക്കൊപ്പമാണ് ചാന്ദ്നി ശ്രീധരന്‍ എത്തിയത്. ഇങ്ങനെ ഒരു തുടക്കം കിട്ടിയത് വലിയ ഭാഗ്യമായിട്ടാണ് കാണുന്നത് എന്ന് ചാന്ദ്നി പറയുന്നു. കോമ്രേഡ് ഇന്‍ അമേരിക്ക (സിഐഎ) എന്ന ചിത്രത്തിലാണ് ചാന്ദ്നി ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കുന്നത്. ആ സിനിമയുടെ റിലീസും ദുല്‍ഖര്‍ വാപ്പച്ചിയായതും ഒരേ ദിവസമായിരുന്നു. ആ സന്തോഷ ദിവസത്തെ കുറിച്ചും ദുല്‍ഖര്‍ - അമാല്‍ പ്രണയത്തെ കുറിച്ചും ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ചാന്ദ്നി വാചാലയാകുകയുണ്ടായി.

Buy Now on CodeCanyon